2011 ജൂലൈ 29, വെള്ളിയാഴ്‌ച

അഹങ്ഗാരമുള്ള മനുഷ്യാ

മനുഷ്യന്‍ അഹങ്ങരിക്കുന്നതിന്‍  മുമ്പേ ഒരുനിമിഷം ആലോചിക്കുക, ഞാന്‍ ആദ്യം ഒരു തുള്ളി ബീജം ആയിരുന്നു ,പിന്നെ ഒരുചോരക്കട്ടി ,പിന്നയോ കാഷ്ട്ടം ചുമക്കുന്ന കൊട്ട,,അതെ നമ്മള്‍ ആലോചിക്കുക നമ്മള്‍ ഒരു മോബില്‍ സെപ്ടിക് ടാങ്ക് ആണ്‍,